ഉദുമ: ഉദുമ ഉദയമംഗലത്തെ പന്തൽ ബാലൻ (50) നിര്യാതനായി. പരേതരായ പന്തൽ കുട്ട്യന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ദിവ്യ. മകൻ: ദേവദർശ്.
സഹോദരങ്ങൾ: ലക്ഷ്മി, കൊട്ടൻ കുഞ്ഞി (ഡ്രൈവർ ഉദുമ), പന്തൽ നാരായണൻ (ഉദുമ സർവിസ് സഹകരണ ബാങ്ക്), സുമിത്ര, പുഷ്പ, പരേതനായ പന്തൽ കുഞ്ഞിരാമൻ. സഞ്ചയനം തിങ്കളാഴ്ച.