ആലത്തൂർ: പുതിയങ്കം തെക്കുമറിയിൽ സുൽത്താൻ (72) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും ഐ.എൻ.ടി.യു.സി നേതാവുമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: കബീർ (ഖത്തർ), മഹബൂബ, കരീം (ഖത്തർ), സൽമ, റഫീഖ്, അലീമ. മരുമക്കൾ: ഐഷ, സമീമ, ജന്നത്ത്, ബഷീർ, കാജാ ഹുസൈൻ, ഇർഷാദ്.