പാലക്കാട്: ഒലവക്കോട് പൂക്കാരത്തോട്ടം ഒലീവ് മൻസിലിൽ താമസിക്കുന്ന കാസിം (69) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: ഒലിദ്, ഷാനവാസ്, ഷരൂബ. മരുമക്കൾ: സമീഹ, ഷിൻസിയ, അമീറ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് കാവിൽപാട് ഖബർസ്ഥാനിൽ.