പുലാപ്പറ്റ: ഉമ്മനഴി കിഴക്കെപ്പീടികയിൽ കെ.പി. ഷറഫുദ്ദീൻ (62) നിര്യാതനായി. ഭാര്യമാർ: സുബൈദ, ആമിന. മക്കൾ: ഷഹീർ, സഫ്ന, ത്വാഹിർ, അഫ്സൽ, ഹാരിസ്, മരുമക്കൾ: ഷെഫീക്ക്, റിൻ ഷിഫ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് നരിയാംപാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.