വല്ലപ്പുഴ: മലപ്പുറം തുറക്കൽ പുത്തൻപുരയിൽ ടി.പി. യൂസുഫ് ഹാജി (71) നിര്യാതനായി. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറായിരുന്നു. മുൻ ഗ്രാമ പഞ്ചായത്ത് അംഗം, വല്ലപ്പുഴ സർവിസ് കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ. മക്കൾ: ടി.പി. മുസ്തഫ, നിഷാദ് ബാബു, സലീന, പരേതനായ നാസർ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഇൽമുന്നിസ, ഫൗസിയ. സഹോദരങ്ങൾ: കോയണ്ണി ഹാജി, കലന്തർ ഹാജി, ഹുസൈൻ ഹാജി, വീരാൻകുട്ടി ഹാജി, റംലത്ത്, ആസ്യ.