ചെർപ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറ വാഴക്കാപറമ്പിൽ പരേതനായ കോയയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ആയിഷ, ഖദീജ, മറിയ, ഹംസ, അബ്ദുൽ മജീദ് അൻവരി, സഫിയ, ആമിന, റംല, അബ്ദുൽ ഹമീദ് അൻവരി, സക്കീന, പരേതരായ മുഹമ്മദ്, സുഹറ.
മരുമക്കൾ: നഫീസ, മുഹമ്മദ്, മുഹമ്മദ് വീരമംഗലം, ഹബീബ, ഫൗസിയ, ബഷീർ, ഇബ്രാഹിം, മുസൽമ, റെയിസ് റഹ്മാനി, പരേതനായ മൊയ്തുഹാജി.