എ.ആർ നഗർ: കക്കാടംപുറം സ്വദേശി പരേതനായ പിലാശ്ശേരി സാലിഹിന്റെ ഭാര്യ പൂക്കയിൽ നഫീസ (78) നിര്യാതയായി. മക്കൾ: ഹംസ, മുസ്തഫ, സുഹറാബി, അസ്മാബി, റസിയ.
മരുമക്കൾ: ബീരാൻകുട്ടി (ചെമ്മാട്), ലത്തീഫ് (പാറക്കടവ്), അഷ്റഫ് (മമ്പുറം), സുബൈദ (കക്കാട്), സുബൈദ (കക്കാടംപുറം). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എ.ആർ നഗർ ഫസലിയ ജുമാമസ്ജിദിൽ.