തിരൂർ: തെക്കുംമുറിയിലെ കുഴിപ്പയിൽ അബ്ദുൽ ഖാദർ (60) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: പരേതയായ നബീസ.
ഭാര്യ: നദീറ. മക്കൾ: സഹദ്, ലതിത, അൻഷാദ്. മരുമക്കൾ: മുബീൻ രാജ്. സഹോദരങ്ങൾ: ഷംസുദ്ദീൻ, സമദ് പഞ്ചമി, സുഹറ, ഖദീജ, നൗഷജ, ഉമൈബ, ഫാത്തിമ.