നന്മണ്ട: കുന്നത്തെരുവിലെ മേലെ കരിമ്പിൽ (62) നിര്യാതനായി. സഹോദരങ്ങൾ: ദേവി, സുകുമാരൻ, സദാനന്ദൻ, മോഹനൻ, പ്രേമൻ, ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.