കോട്ടത്തറ: കരിഞ്ഞകുന്ന് വൈഷ്യൻ വീട്ടിൽ ആലി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബഷീർ, സലാം, ഷറഫുദ്ദീൻ, നൂറുദ്ദീൻ, നുസ്റത്ത്, റഊഫ്, നുസൈബ, സകീർ. മരുമക്കൾ: ആയിഷ കോട്ടത്തറ, സൈഫുന്നിസ അടിവാരം, സജ്ന പള്ളിക്കൽ, റാഫിദ വാകേരി, റഫീഖ് കൽപറ്റ, ഷമീർ വാരാമ്പറ്റ.