എതിർത്തോട്: എതിർത്തോട്ടെ അബ്ദുല്ല കാനത്തിൻകര (78) നിര്യാതനായി. പരേതരായ മൊയ്തീൻ കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. നിർമാണ തൊഴിലാളി യൂനിയൻ എസ്.ടി.യു എതിർത്തോട് യൂനിറ്റിലെ പെൻഷനറാണ്. ആയിഷമ്മയാണ് ഭാര്യ. മക്കൾ: മൊയ്തു (എസ്.ടി.യു യൂനിറ്റ് സെക്രട്ടറി), മുഹമ്മദ് കുഞ്ഞി, അബ്ബാസ്, ജബ്ബാർ, ഷംസുദ്ദീൻ, സുഹറ, ഖദീജ, ഹാജറ, മിസ്രിയ, ഖൈറുന്നിസ, സാറാബി. മരുമക്കൾ: മുഹമ്മദ് കുഞ്ഞി ബെണ്ടിച്ചാൽ, ഹമീദ് ചൂരി, മൊയ്തു മൗലവി ചെർക്കള, ഇഖ്ബാൽ അർലടുക്ക, അശ്റഫ് പെർല, ഷമീം മേൽപറമ്പ്, മൈമൂന, ഫാത്തിമ, ഫർസാന. സഹോദരങ്ങൾ: അബ്ദുൽ ഹമീദ് ഹാജി, പരേതരായ മുഹമ്മദ് ഹാജി, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ ഹാജി, ഹുസൈൻ കുഞ്ഞി ഹാജി, മറിയുമ്മ