പറളി: വഴുക്കപ്പാറ പതിയാറക്കളം വീട്ടിൽ പരേതനായ ഇബ്രാഹീമിന്റെ മകൻ നൗഫൽ (37) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: ഷാജിത. മക്കൾ: മുഹമ്മദ് നദീർ, നൈസ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അലി, ജലീൽ, ഹവ്വ ഉമ്മ, റമീജ.