തോണിപ്പാടം: മരുതക്കോട്ടിൽ പരേതനായ മുഹമ്മദ് മൂപ്പന്റെ ഭാര്യ ആമിന ഉമ്മ (80) നിര്യാതയായി. മക്കൾ: അലി അഹമ്മദ്, ഉമൈബ, ഉദുമാൻ, സിദ്ദീഖ്, മനാഫ്, റഫീക്ക്, മൻസൂർ. മരുമക്കൾ: ഷറഫുദ്ദീൻ, ഷഹീദ, ജമീല, ലുബീന, റുഖിയ, പ്യാരിജാൻ, ഫായിസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പുതുക്കുള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.