ചെർപ്പുളശ്ശേരി: ചെമ്മൻകുഴി റഹ്മത്തങ്ങാടി പാറക്കണ്ണി പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: മുഹമ്മദ് ത്വാഹ, ഷാഹിദ, നൗഫൽ, ഗഫൂർ, അസ്മ, മാജിദ്. മരുമക്കൾ: ഹൈദർ, മുഹമ്മദലി, ജസീല, ഹസ്ബീന, സമീറ, ഹുസ്ന.