പത്തിരിപ്പാല: പേരൂർ പൂക്കാട്ടുകുന്ന് ചോലക്കൽ വീട്ടിൽ മുഹമ്മദ് ബാദുഷയുടെ മകൾ റിസ്വാന തസ്നി(9) നിര്യാതയായി. പേരൂർ എ.എസ്.ബി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. മാതാവ്: റജീന. സഹോദരൻ: റിൻഷാദ്.