പുലാപ്പറ്റ: കോണിക്കഴി നിലാലയിൽ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: മെഹ്ബൂബ. മക്കൾ: അബ്ദുൽ സലീം, അബ്ദുനാസർ, മുഹമ്മദ് മുസ്തഫ, ബഷീർ, ആമിനക്കുട്ടി, സുബൈദ, നഫീസ, സാബിറ, നിസ, നസീമ.