കൊളത്തൂർ: ചന്തപ്പടിയിൽ താമസിച്ചിരുന്ന പരേതനായ ചെറൂളത്തൊടി സൈതാലിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമ്മ (87) നിര്യാതയായി.
മക്കൾ: അബ്ദുൽ ഖാദർ ഹാജി, മുഹമ്മദാലി, ഖദീജ, ആയിഷ, സൈനബ, ആസ്യ: ഹാജറ ഹജ്ജുമ്മ കാട്ടിപ്പരുത്തി (വളാഞ്ചേരി), സീനത്ത് ചെമ്മലശ്ശേരി(മൂർക്കനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം), കോയ (പാങ്), ഹംസ (ചെമ്മലശ്ശേരി), അലവി (മണ്ണുംകുളം), കമ്മാപ്പു (താഴെക്കോട്).
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുറുപ്പത്താൽ റഹ്മാനിയ ജുമാമസ്ജിദിൽ. ഖബറടക്കം രാവിലെ 10.30ന് കൊളത്തൂർ ജലാലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.