കുഴിമണ്ണ: കാരാട്ടുപറമ്പ് പീടികക്കണ്ടിയില്‍ പരേതനായ അഹമ്മദിന്റെ മകന് അബ്ദുല്‍ സത്താര്‍ (35) നിര്യാതനായി. മാതാവ്: പരേതയായ റുഖിയ്യ. ഭാര്യ: ഷബ്ന. മക്കള്‍: ഷജ റുഖിയ്യ, അഹമ്മദ് റിഷാന്, അമാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഹക്കീം, അഫ്ന, നൂര്ജഹാന്, അസ്ന പര്വീന്.