കോട്ടക്കൽ: ഒതുക്കുങ്ങല്‍ പരേതനായ കുരുണിയൻ മുഹമ്മദിന്റെ ഭാര്യ അത്തിക്കൽ ആമിനക്കുട്ടി ഹജ്ജുമ്മ (89) നിര്യാതയായി.
മക്കൾ: അഹമ്മദ് കുട്ടി എന്ന കുഞ്ഞാൻ (ഒതുക്കുങ്ങൽ ജാമിഅ ഇഹിയാഉസ്സുന്ന സെക്രട്ടറി, ഹയാത്തുൽ ഇസ്ലാം സുന്നി മദ്റസ പ്രസി), മുഹമ്മദ് ഹനീഫ എന്ന കുഞ്ഞുട്ടി, മുഹമ്മദ് ഷരീഫ് എന്ന ബാവ(പ്രസി. കേരള മുസ്ലിം ജമാഅത്ത് ഒതുക്കുങ്ങൽ യൂനിറ്റ്), മുഹമ്മദ് മുസ്തഫ എന്ന ചെറി, ആയിഷ.
മരുമക്കൾ: സുബൈദ (താമരശ്ശേരി), ആബിദ (താനൂർ), ഫാത്തിമ സുഹ്റ (കോഡൂർ), ത്വാഹിറ (പുത്തനത്താണി), മുഹമ്മദ് അലി (ആനക്കയം). നമസ്കാരത്തിന് സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകി.