പള്ളം: പന്നിമറ്റം പ്ലാമ്പറമ്പിൽ വീട്ടിൽ പി.ആർ. അഭിലാഷ് (44) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂനിയൻ ജീവനക്കാരനാണ്. ഭാര്യ: മള്ളൂശ്ശേരി കുന്നത്ത് കുടുംബാംഗം അഞ്ജു (ഓക്സിജൻ, കോട്ടയം). മക്കൾ: അഭിരാമി (ബേക്കർ സ്കൂൾ വിദ്യാർഥി), അഭിഷേക് (എം.ഡി. സ്കൂൾ വിദ്യാർഥി). സഹോദരൻ: പി.ആർ. അനീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ11 ന് വീട്ടുവളപ്പിൽ.