ആനിക്കാട്: വിമുക്തഭടൻ, പുലരി ഹൗസിൽ ആർ.സി. ശങ്കർ(81) നിര്യാതനായി. ഭാര്യ: ആനിക്കാട് വടുതലക്കല്ലാൽ കുടുംബാംഗം പ്രഭാവതിയമ്മ(റിട്ട.അങ്കണവാടി അധ്യാപിക). മക്കൾ: ശുഭ, ധന്യ(കെ.എൽ.എം.ആക്സിവ ഫിൻവെസ്റ്റ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: മനോജ്കുമാർ(തിരുവല്ല), അനിൽരാജ്(പനിയാനത്ത്, ചിറക്കടവ്). സഞ്ചയനം നവംബർ അഞ്ചിന് രാവിലെ 7.30ന്.