മീനച്ചിൽ: പ്ലാക്കുഴിയിൽ പരേതനായ പി.ടി. തോമസിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. രാമപുരം പാലുവേലിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ലില്ലി (അലൻ സ്റ്റുഡിയോ,കടനാട്), റോയി, റെന്നി, സോണി, ജോമോൻ. മരുമക്കൾ : ബാബു വലിയപുരക്കൽ (എടത്വ), ഷിജി തെക്കേൽ (കുമളി), സ്വപ്ന തിരുവാങ്കാവിൽ (പാലാ), അലീനാ ഇളംപുരയിടത്തിൽ (പൊൻകുന്നം), പരേതനായ സന്തോഷ് ചൂരക്കാട്ട് (കടനാട് ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വെള്ളിയേപ്പള്ളിയിലുള്ള റെന്നിയുടെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മീനച്ചിൽ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.