കൂവപ്പള്ളി: കാരക്കാട്ടിൽ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ തെയ്യാമ്മ തോമസ് (83) നിര്യാതയായി. കണ്ണിമല പന്തിരുവേലിൽ കുടുബാംഗമാണ്. മക്കൾ മിനി ചെമ്പനാനിക്കൽ(കാഞ്ചിയാർ), മനോജ് കെ. തോമസ്, മനേഷ് കെ. തോമസ് (അയർലൻഡ്), മഞ്ചു ചെമ്പരത്തി (മുതലക്കോടം, അയർലൻഡ്). മരുമക്കൾ സിബി ചെമ്പനാനിക്കൽ (കാഞ്ചിയാർ), ഡോളി കല്ലംപ്ലാക്കൽ (കുറുവാം മൂഴി, യു.കെ), മിനി പാലാട്ടി (മൂക്കന്നൂർ), ബിപിൻ ചെമ്പരത്തി (മുതലക്കോടം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.