പറളി: എടത്തറ അഞ്ചാം മൈൽ, പൂളക്കൽ പീടിക പരേതനായ ആലി മുഹമ്മദിന്റെ ഭാര്യ സാറക്കുട്ടി ഉമ്മ (89) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ അസീസ് (കുവൈത്ത്), ഉമൈബ, റംലത്ത്, പരേതനായ ബഷീർ.
മരുമക്കൾ: സ്വാലിഹ, അബ്ദുൽ കരീം, ഖദീജ, റംലത്ത്, ഷൗക്കത്തലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അഞ്ചാംമൈൽ മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.