മാനന്തവാടി: വള്ളിയൂർക്കാവ് തടത്തിൽ ജോസിന്റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. മക്കൾ: ഷാജൻ ജോസ് (പ്രിൻസിപ്പൽ ഗുരുകുലം കോളജ് ദ്വാരക), ഷാന്റി ബാബു, സി. ഷിജി ജോസ് എസ്.കെ.ഡി (അധ്യാപിക സെന്റ് ആന്റണീസ് യു.പി കണ്ണോത്ത്), ഷീജ ഷിബു, ഷിൻസി ജിജോ. മരുമക്കൾ: ജിൻസി ഷാജൻ (ജൂനിയർ സൂപ്രണ്ട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ് കൽപറ്റ), ബാബു ചാത്തോളിൽ വാളാട്, ഷിബു പീച്ചാപ്പള്ളിൽ, ജിജോ ചേലക്കൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് ചർച്ച് സെമിത്തേരിയിൽ.