ആലത്തൂർ: പെരിങ്കുളം തെക്കേ ഗ്രാമം കുത്തനൂർ വാഴപ്പുള്ളി വീട്ടിൽ പരേതനായ ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ കിഴക്കേതിൽ രുഗ്മിണി അമ്മ (ചുണ്ടച്ചേച്ചി -85)നിര്യാതയായി.
മക്കൾ: സുശീല, ഗിരിജ, രാധ, വനജ, നാരായണൻ കുട്ടി, പത്മജ , പരേതയായ ജലജ. മരുമക്കൾ: വീരമണി, ജനാർദനൻ, കാളിദാസ്, ശ്രീജ, വേലായുധൻ കുട്ടി, പരേതനായ മുരളി.
സഹോദരങ്ങൾ: കമലം, പരേതയായ സുന്ദരി. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10.30ന് പെരുങ്കുളം മുക്തിതീരം ശ്മശാനത്തിൽ.