കോയമ്പത്തൂർ: കുപ്പനയൻകോവിൽ വസന്തം നഗറിൽ മുബാറക് അലിയുടെ ഭാര്യ മുംതാജ്(58) നിര്യാതനായി.
പിതാവ്: അബൂബക്കർ സിദ്ദീഖ്. മാതാവ്: ആമിന. മക്കൾ: സിക്കന്ദർ ബാഷ, ഷാജിത, ദിൽഷാദ് ബീഗം, ജന്നത്തുന്നിസ. മരുമക്കൾ: റജീന. ഷംസുദ്ദീൻ, ഇബ്രാഹിം, സാദിഖ് ബാഷ.
സഹോദരിമാർ: റഷീദ് (പുതുനഗരം എം.എച്ച്.എസ്), റഹ്മത്തുന്നിസ, പരേതനായ നസീർ സാദിഖ്, ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് കുട്ടി (മാധ്യമം സർക്കുലേഷൻ), സുൽഫിക്കർ അലി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുറിച്ചി പിരിവ് പള്ളി ഖബർസ്ഥാനിൽ.