ഒറ്റപ്പാലം: സൗത്ത് പനമണ്ണ മേനകത്ത് കളക്കാട്ടിൽ ശ്രീധരൻ നായർ (75) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ നായർ. മാതാവ്: പരേതയായ ഭാർഗവി അമ്മ.
ഭാര്യ: ശശികല. മക്കൾ: ശശിധർ (യു.എസ്), സരിത. മരുമക്കൾ: ക്രിസ്റ്റി, സുനിൽകുമാർ.
സംസ്കാരം ബുധനാഴ്ച പാമ്പാടിയിലെ ഐവർമഠത്തിൽ.