തൃക്കരിപ്പൂർ: തൈക്കീലിലെ പരേതനായ അമ്പുകുഞ്ഞിയുടെ ഭാര്യ കെ.വി. കല്യാണി (92) നിര്യാതയായി. മക്കൾ: യശോദ, കുഞ്ഞികൃഷ്ണൻ (സമുദായി, ശ്രീരാമവില്യം കഴകം), വിജയൻ, തമ്പാൻ, സതീശൻ, ബാലൻ, പരേതയായ ചന്ദ്രിക. മരുമക്കൾ: ജ്യോതി, സുജാത, ലീല, ഷൈനി, സി. ശ്രീജ, കൃഷ്ണൻ (തെങ്ങുകയറ്റ തൊഴിലാളി). സഹോദരങ്ങൾ: പാറു, നാരായണി, ലക്ഷ്മി, തമ്പായി, തമ്പാൻ, കുഞ്ഞമ്പു, പരേതരായ അമ്പു, അമ്പുക്കൻ, ഭരതൻ.