പടന്ന: തെക്കേപ്പുറം പുതിയ പള്ളിക്ക് പിറക് വശം താമസിക്കുന്ന വെള്ളാപ്പ് സ്വദേശി എൻ. അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ടി.കെ.പി. ആയിഷ. മക്കൾ: ഫാത്തിമ, ഫാദിൽ, റുഖിയ. മരുമകൻ: ഷംസീർ. സഹോദരങ്ങൾ: മറിയുമ്മ, ഹാജറ, ബീഫാത്തിമ, അബ്ദുൽ റഹീം, അഷ്റഫ്, പരേതരായ ഷാഹുൽഹമീദ്, മുഹമ്മദ് കുഞ്ഞി.