തിരൂർ: കോരങ്ങത്ത് ജുമാമസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ എൻജിനീയർ പാറയിൽ അലിയുടെ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ: റസിയ, സഫിയ, ഡോ. അബ്ദുൽ നാസർ, അക്ബർ, ഷുക്കൂർ.
മരുമക്കൾ: മീരാൻ മംഗലം, നൂറുദ്ദീൻ മുത്തൂർ, സഫ്ന, മാജിദ, ഷഹന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.