കൊണ്ടോട്ടി: തറയിട്ടാല്‍ അല്ലിപ്പറ ഐന്തൂര്‍ അലവിക്കുട്ടി (കുഞ്ഞാന്-65) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ശിഹാബ്, യാസിര്‍, നവാസ്, ഫൗസിയ, സൈഫുന്നീസ. മരുമക്കള്‍: അസ്കര്‍, ഷംന, സമീന, റജ്ഫ.