പനയം: കാവനാട് സെൻട്രൽ ബാങ്കിലെ ജീവനക്കാരിയായിരുന്ന താന്നിക്കമുക്ക് ചോനംചിറ വിദ്യാസദനത്തിൽ (കപ്ലഴികത്ത്) ആരതി (35 -ആതിര) നിര്യാതയായി. പരേതനായ തുളസീമോഹനന്റെയും ബേബി ഗിരിജയുടെയും മകളാണ്. ഭർത്താവ്: ലിൻസ് എൻ. സോമരാജൻ (അധ്യാപകൻ, തൃശൂർ വാരിപ്പറമ്പിൽ പാറു മെമോറിയൽ എസ്.എൻ എച്ച്.എസ്.എസ്). മകൻ: ഗൗരി ലിൻസ്. സഹോദരൻ: അരുൺ തുളസീമോഹനൻ.