ചവറ: പന്മന നടുവത്തുചേരി ചായക്കാരന്റയ്യത്ത് വീട്ടിൽ ഐഷാകുഞ്ഞ് (75) നിര്യാതയായി. ഭർത്താവ്: അലിയാരുകുട്ടി. മക്കൾ: നാസർ, അൻസർ (സൗദി), ഷാജി(സൗദി), നിസാർ (സൗദി), ഇബ്രാഹിംകുട്ടി, റസിയ, അനീസ, അനീന, നിസ. മരുമക്കൾ: നിയാസ്, ഷംസ്, മുജീബ്, അഷ്റഫ്, ഖൈറുന്നിസ, ഷൈല, ജാസ്മി, റസ്ല, സഫ്ന.