അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്ത് കോൺഗ്രസ് അംഗം, ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര ശാരിക മന്ദിരത്തിൽ തുളസീഭായി അമ്മ (62) നിര്യാതയായി. ഭർത്താവ്: ശശിധരൻ പിള്ള. മക്കൾ: ശാരിക ,ശരത്. മരുമക്കൾ: അനിൽകുമാർ, ദേവി.