തോണിപ്പാടം: ചാപ്ര തോട്ടത്തിൽ വീട്ടിൽ ഹനീഫ മൂപ്പൻ (അനിമുത്ത് മൂപ്പൻ, 86) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: താജുന്നീസ, ഷാജഹാൻ, സുധീർ, ഷറീന, പ്യാരിജാൻ, പരേതരായ ഹാരിസ്, റജീന. മരുമക്കൾ: താജുദ്ദീൻ, ഇസ്മയിൽ, സുലൈമാൻ, ഹസീന, സജീന, പരേതനായ മുഹമ്മദ് ഗനി. സഹോദരങ്ങൾ: അബ്ദുൽ ഖാദർ മൂപ്പൻ, മൂസ മൂപ്പൻ, നബീസ.