കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് സ്വദേശി മച്ചിഞ്ചേരി അബ്ദുല്ല ഹാജി (74) നിര്യാതനായി. കല്ലിങ്ങൽപറമ്പ് ഇർഷാദുൽ മുസ്ലിമീൻ മദ്റസ വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: നഫീസ.
മക്കൾ: സൈനുദ്ദീൻ, റജീന, റാബിയ, റഹീന. മരുമക്കൾ: അഷറഫ്, ജലീൽ, മുസ്തഫ, ജാസ്മിൻ. സഹോദരങ്ങൾ: മുയ്തീൻ, നഫീസ, പാത്തുമ്മു, ആമിന, പരേതരായ കുഞ്ഞിമുഹമ്മദ്, ഹംസ (കുഞ്ഞിപ്പ), റാബിയ.