വേങ്ങര: കുറ്റാളൂർ നായർ പീടിക സ്വദേശി പരേതനായ ചാലിൽ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ എടക്കണ്ടൻ ആയിഷുമ്മ ഹജ്ജുമ്മ (68) നിര്യാതയായി.
മക്കൾ: മൈമൂന, റഷീദ, ആമിന, റിയാസ്, ജസീം, പരേതരായ ഫൈസൽ, സാഹിറ. മരുമക്കൾ: അഷ്റഫ് പരി മലപ്പുറം, മജീദ് അമ്മാറമ്പത്ത്, ഷാഹുൽ ഹമീദ്, നൗഷാദ് പൂവന്തൊടി, നജ്മ, റിയാസ് ചെറുമുക്ക്, മുർഷിദ പുഴച്ചാൽ.