ഫാറൂഖ് കോളജ്: ഇട്ടപ്പുറത്ത് തിരുത്തിയാട്ട് പത്മാവതി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കിളിയൻ തിരുത്തി വേലായുധൻ നായർ. മക്കൾ: ഐ.ടി. ബാലസുബ്രമണ്യൻ (റിട്ട. മാനേജർ, ജില്ല വ്യവസായ കേന്ദ്രം കോഴിക്കോട്), വിജയകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ശ്രീലത, രത്നപ്രഭ. മരുമക്കൾ: രാധിക, രജനി, മോഹൻദാസ് (മീഞ്ചന്ത), ശിവദാസൻ (റിട്ട. സബ് ഇൻസ്പക്ടർ ഓഫ് പൊലീസ്, ചാത്തമംഗലം). സഞ്ചയനം ഞായറാഴ്ച.