കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് ശ്രീകൃഷ്ണ ഭവനില്‍ പരേതനായ അച്യുതകുറുപ്പിന്റെയും ഗൗരിയമ്മയുടെയും മകന് മുരളീധരന് (57) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയില്‍.