ചെറുവത്തൂർ: കാരിയിൽ കുറ്റിവയലിലെ കുറ്റിക്കടവത്ത് അമ്പൂഞ്ഞി (93) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: സുകുമാരൻ, ബാലകൃഷ്ണൻ, നളിനി, വത്സല, ജയൻ, സ്മിത, ജയേഷ്. മരുമക്കൾ: ഓമന (ഉദിനൂർ), രാധ (അടോട്ട്), ശശി (കാര്യങ്കോട്), ചന്ദ്രൻ (അട്ടോട്ട്), നവമണി (നാമകല്ല്), സുനിത (കൊളവയൽ), രതിക (നെടുംബ).
സഹോദരങ്ങൾ: പരേതരായ കുറ്റിക്കടവത്ത് ചിരുത, പത്തിൽ കൊട്ടു, കണ്ണൻ, കുഞ്ഞിരാമൻ, നാരായണൻ.