തൃക്കരിപ്പൂർ: ഇടയിലെക്കാട്ടിലെ ടി.കെ. കുമ്പ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കണ്ണൻ. മക്കൾ: ദേവകി, ശാന്ത, കാർത്യായനി. മരുമക്കൾ: കുതിരുമ്മൽ നാരായണൻ (പന്ത്രണ്ടിൽ), പരേതരായ പി.പി. അപ്പു (മാവിലാക്കടപ്പുറം), എ. ശ്രീധരൻ (തങ്കയം). സഹോദരങ്ങൾ: നാരായണൻ, പരേതരായ അമ്പു, ശ്രീധരൻ ഇടയിലെക്കാട്.