എലപ്പുള്ളി: മായംകുളം കുറ്റിയം പാക്ക് കൃഷ്ണ നിവാസിൽ വാസു (84) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ഷീജ, സാബു, ഷാജി. മരുമക്കൾ: സജയൻ, ഷാജനി, ജാൻസി. സഹോദരങ്ങൾ: ഭാർഗവി, ചന്ദ്രൻ, സുകുമാരൻ, പരേതരായ ദേവകി, കമലാക്ഷി.