കേളകം: കൊട്ടിയൂരിലെ മുത്തനാട്ട് പരേതനായ മത്തായിയുടെ ഭാര്യ റോസ (87) നിര്യാതയായി. മക്കൾ: ത്രേസ്യാമ്മ, ജോസഫ്, മേരി, വിൻസന്റ്, സണ്ണി, ലിസി, ഡെയ്സി, ഫിലോമിന, ജോൺസൺ. മരുമക്കൾ: മത്തായികുഞ്ഞ്, ലിസി, ജോണി, സിജി, സിനി, ജെയിംസ്, മോൻസ്, മനോജ്, സിന്ധു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.