പൂക്കോട്ടുംപാടം: കാക്കപ്പൊയിൽ പരേതനായ അമ്പലഞ്ചിരി അബുവിന്റെ ഭാര്യ കദീജ (95) നിര്യാതയായി. മക്കൾ: ഫാത്തിമ, നഫീസ, കുഞ്ഞുമൊയ്തീൻ (ബാപ്പുട്ടി), റംലത്ത്, മുജീബ് റഹ്മാൻ. മരുമക്കൾ: ഹുസൈൻ, സീതി, സുഹ്റ, അലവി, സുലൈഖ.