കരുളായി: ചെട്ടിയിൽ പന്നിക്കോടൻ ഹുസൈൻ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: ജമാലുദ്ദീൻ. മരുമകൾ: സഫിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് തിരുമുണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.