പൂക്കോട്ടൂര്‍: പള്ളിമുക്ക് പരേതനായ വേട്ടശ്ശേരി അഹമ്മദ് കുട്ടിയുടെ ഭാര്യ കൊടക്കാടന്‍ ഹാജറുമ്മ (79) നിര്യാതയായി. മക്കള്‍: മറിയുമ്മ (പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), അഹമ്മദ് ഉസ്മാന് (പഞ്ചായത്ത് വകുപ്പ് ജീവനക്കാരന്), ഡോ. ഫിറോസ് ഖാന്, ബുഷ്റ. മരുമക്കള്‍: സിദ്ദീഖ്, ഫാത്തിമ സുഹ്റ (യൂനിറ്റി കോളജ്, മഞ്ചേരി), ഡോ. ഫാത്തിമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൂക്കോട്ടൂര്‍ പള്ളിമുക്ക് ജുമാമസ്ജിദില്‍.