അരീക്കോട്: അരീക്കോട്ടെ പഴയകാല മത്സ്യവ്യാപാരി മേത്തലങ്ങാടി താമസിക്കുന്ന മൂർഖൻ മമ്മദ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ കടുങ്ങല്ലൂർ. മക്കൾ: ഹഫീൽ, ബാബിത, സബിത, ജംഷീദ, നുർഷീല. മരുമക്കൾ: യൂസുഫ് അരീക്കോട്, അഷറഫ് ഇരുമ്പുഴി, ഫാസിൽ എടവണ്ണ, ഗഫൂർ എടവണ്ണ, ഷഹനാസ് പത്തിരിയാൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.15നു താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.