കീഴുപറമ്പ്: കൈതമണ്ണിൽ കിളിയാൽതൊടി മാമു മൗലവി (95) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തുട്ടി. മക്കൾ: അബ്ദുറഊഫ്, അബ്ദുൽ അസീസ്, ഫാത്തിമ (റിട്ട. അധ്യാപിക, എം.എം.ഒ.എച്ച്.എസ്.എസ്, മുക്കം), സൗദ ബീവി, സുഹാദ അരീക്കോട്. മരുമക്കൾ: അബ്ദുറഹിമാൻ (കുഞ്ഞൻപടി), അബ്ദുൽ കരീം (കാരിപറമ്പ്), അഫ്സൽ (അരീക്കോട്), ഖദീജ, ഖൈറുന്നീസ (അധ്യാപിക, ജി.യു.പി സ്കൂൾ, തോട്ടുമുക്കം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കീഴുപറമ്പ് ചൂരോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.