കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഹമീദ് എന്ന പേരുള്ള വയോധികൻ മരിച്ചു. മൂന്നുദിവസം മുമ്പ് കണ്ണൂർ ഗവ. ആശുപത്രിയിൽ ചികിത്സക്കെത്തിച്ചതായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് ആർക്കെങ്കിലും അറിയുമെങ്കിൽ 8137001666, 9567524439 എന്നീ നമ്പറുകളിൽ ബന്ധപെടണം.